Dec 1, 2010



സ്വനിക മലയാളം ബ്ലോഗിലേക്ക് സ്വാഗതം.
പ്രൈമറി വിഭാഗത്തില്‍ മലയാളം പാഠഭാഗവുമായി
ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ബ്ലോഗില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്.
താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.

സ്വനിക = ശബ്ദിക്കുന്ന , സ്വനത്തെ സംബന്ധിച്ച.
സ്വനം = ശബ്ദം, ഭാഷയുടെ ഏറ്റവും ചെറിയ ഘടകമായ ഉച്ചാരണ ശബ്ദം
താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....