Oct 13, 2009

വയലാര്‍ അവാര്‍ഡ്‌

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് 1977 മുതല്‍ വര്‍ഷംതോറും മലയാളത്തില്‍ മികച്ച കൃതിക്ക് നല്‍കിവരുന്ന അവാര്‍ഡ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്
കൃതി
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
അഗ്നിസാക്ഷി
ഇനി ഞാന്‍ ഉറങ്ങട്ടെ
യന്ത്രം
കയര്‍
മകരക്കൊയ്ത്ത്
ഉപ്പ്
അവകാശികള്‍
അന്പലമണി
രണ്ടൂമൂഴം
സഫലമീയാത്ര
പ്രതിപാത്രം ഭാഷണഭേദം
തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍
തത്ത്വമസി
മുന്പേ പറക്കുന്ന പക്ഷികള്‍
ഗുരുസാഗരം
ചങ്ങന്പുഴ കൃഷ്ണപിള്ള - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
മരുഭൂമികള്‍ ഉണ്ടാകുന്നത്
ഗുരു
അരങ്ങു കാണാത്ത നടന്‍
ഒരു സങ്കീര്‍ത്തനം പോലെ
നീര്‍മാതളം പൂത്തകാലം
സൃഷ്ടിയും സ്രഷ്ടാവും
തട്ടകം
ദേവസ്പന്ദനം
പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-99
കേശവന്‍റെ വിലാപങ്ങള്‍
ആലാഹയുടെ പെണ്‍മക്കള്‍
സാക്ഷ്യങ്ങള്‍
അടയാളങ്ങള്‍
അപ്പുവിന്‍റെ അന്വേഷണങ്ങള്‍ ‍

1977
1978
1979
1980
1981
1982
1983
1984
1985
1986
1987
1988
1989
1990
1991
1992

1993
1994
1995
1996
1997
1998
1999
2000
2001
2002
2003
2004
2005
2006
2007

2008

ലളിതാംബിക അന്തര്‍ജ്ജനം
പി.കെ. ബാലകൃഷ്ണന്‍
മലയാറ്റൂര്‍ രാമകൃഷ്ണന്‍
തകഴി ശിവശങ്കരപ്പിള്ള
വൈലോപ്പിള്ളി ശ്രീധരമേനോന്‍
ഒ.എന്‍.വി. കുറുപ്പ്
വിലാസിനി
സുഗതകുമാരി
എം.ടി. വാസുദേവന്‍ നായര്‍
എന്‍.എന്‍. കക്കാട്
എന്‍. കൃഷ്ണപിള്ള
തിരുനെല്ലൂര്‍ കരുണാകരന്‍
സുകുമാര്‍ അഴിക്കോട്
സി. രാധാകൃഷ്ണന്‍
ഒ.വി. വിജയന്‍
എം.കെ. സാനു

ആനന്ദ
കെ. സുരേന്ദ്രന്‍
തിക്കോടിയന്‍
പെരുന്പടവം ശ്രീധരന്‍
മാധവിക്കുട്ടി
എസ്. ഗുപ്തന്‍നായര്‍
കോവിലന്‍
എം.വി. ദേവന്‍
ടി. പത്മനാഭന്‍
കെ. അയ്യപ്പപ്പണിക്കര്‍
എം. മുകുന്ദന്‍
സാറാ ജോസഫ്
കെ. സച്ചിദാനന്ദന്‍
സേതു
ഡോ.എം. ലീലാവതി 




0 comments:

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....