Jan 5, 2010

സ്വനിക മലയാളം ബ്ലോഗ്‌

സ്വനിക മലയാളം ബ്ലോഗിലേക്ക് സ്വാഗതം. 
പ്രൈമറി വിഭാഗത്തില്‍ മലയാളം പാഠഭാഗവുമായി 
ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ബ്ലോഗില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്. 
താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.
പ്രൈമറി ക്ലാസ്സുകളിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 
കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മെയില്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

swanikablog@gmail.com
സ്വനിക = ശബ്ദിക്കുന്ന ,  സ്വനത്തെ സംബന്ധിച്ച.
സ്വനം = ശബ്ദം, ഭാഷയുടെ ഏറ്റവും ചെറിയ ഘടകമായ ഉച്ചാരണ ശബ്ദം

0 comments:

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....