Oct 11, 2010

ഭാരതീയ ജ്ഞാപീഠം പുരസ്കാരം

ഭാരതീയ ജ്ഞാനപീഠം 1964 ഫെബ്രുവരി 14 ന് ശാന്തിപ്രസാദ് ജെയിന്‍ സ്ഥാപിച്ചു. 1965 മുതല്‍ക്കാണ് അവാര്‍ഡ് നല്‍കി തുടങ്ങിയത്. ഒരു ലക്ഷം രൂപയായിരുന്നു. പിന്നീട് ഒന്നര ലക്ഷം രൂപയായി. ഇപ്പോള്‍ അത് രണ്ടരലക്ഷം രൂപ. 1965 മുതല്‍ 81 വരെ മികച്ച ഒരു കൃതിയെ മുന്‍നിര്‍ത്തി അവാര്‍ഡ് നല്‍കി. 1982 മുതല്‍ സാഹിത്യരംഗത്തെ മൊത്തം സംഭാവനകള്‍ പരിഗണിച്ചു.

ഗ്രന്ഥകര്‍ത്താവ്  വര്‍ഷം ഭാഷ 
ജി. ശങ്കരക്കുറുപ്പ് 1965 മലയാളം
താരാശങ്കര്‍ ബാനര്‍ജി 1966 ബംഗാളി
കെ.വി. പുട്ടപ്പ് 1967 കന്നഡ
സുമിത്രാനന്ദന്‍ പന്ത് 1968 ഹിന്ദി
ഫിറാക്ഗോരഖ് പുരി  1969 ഉര്‍ദു
ഡോ. വി. സത്യനാരായണ 1970 തെലുങ്ക്
ബിഷ്ണുഡേ 1971 ബംഗാളി
രാംധരിസിങ്ങ് ദിന്‍കര്‍ 1972 ഹിന്ദി
ഡി.ആര്‍. ബേന്ദ്രെ 1973 കന്നഡ
വി.എസ്. ഖാണ്ഡേക്കര്‍ 1974 മറാഠി
പി.വി. അഖിലാണ്ഡം (അഖിലന്‍) 1975 തമിഴ്
ആശാപൂര്‍ണ്ണാദേവി 1976 ബംഗാളി
കെ. ശിവരാമ കാരന്ത് 1977 കന്നഡ
എസ്.എച്ച്. വാത്സ്യായന്‍ 1978 ഹിന്ദി
ബി.കെ. ഭട്ടാചാര്യ 1979 അസമിയ
എസ്.കെ. പൊറ്റക്കാട് 1980 മലയാളം
അമൃതാപീഠം 1981 പഞ്ചാബി
മഹാദേവി വര്‍മ്മ 1982 ഹിന്ദി
ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ 1983 കന്നഡ
തകഴി ശിവശങ്കരപ്പിള്ള 1984 മലയാളം
പന്നലാല്‍ പട്ടേല്‍ 1985 ഗുജറാത്തി
സച്ചിദാനന്ദ റൗത്ത് റോയ് 1986 ഒറിയ
വി.വി. ശിര്‍വാദ്കര്‍ 1987 മറാഠി
ഡോ. സി. നാരായണ റെഡ്ഡി 1988 തെലുങ്ക്
ഖുറാത്തൂര്‍ ഐന്‍ ഹൈദര്‍ 1989 ഉര്‍ദു
വി.കെ. ഗോകക് 1990 കന്നഡ
സുഭാഷ് മുഖോപാദ്ധ്യായ 1991 ബംഗാളി
നരേഷ്മേഹ്ത്ത 1992 ഹിന്ദി
സീതാകാന്ത് മഹാപത്ര 1993 ഒറിയ
ഡോ.യു. ആര്‍. അനന്തമൂര്‍ത്തി 1994 കന്നഡ
എം.ടി. വാസുദേവന്‍ നായര്‍ 1995 മലയാളം
മഹാശ്വേതാദേവി 1996 ബംഗാളി
അലി സര്‍ദാര്‍ ജഫ്രി 1997 ഉര്‍ദു
ഗിരീഷ് കര്‍ണാട് 1998 കന്നട
1.നിര്‍മല്‍ വര്‍മ്മ 2.ഗൂര്‍ദയാല്‍ സിങ്ങ് 1999 ഹിന്ദി   പഞ്ചാബി
ഇന്ദിരാ ഗോസ്വാമി 2000 അസമിയ
രാജേന്ദ്രകേവലാല്‍ ഷാ 2001 ഗുജറാത്തി
ജയകാന്തന്‍ 2002 തമിഴ്
വിന്ദ കരാന്‍ദികര്‍ 2003 മറാഠി
അബ്ദുള്‍ റഹ്മാന്‍ റഹി  2004 കാശ്മീരി
കുന്‍വാര്‍ നാരായണ്‍  2005 ഹിന്ദി
1.രവീന്ദ്ര കേല്‍ക്കര്‍ 2. സത്യ വ്രത ശാസ്ത്രി  2006 കൊങ്കണി  സംസ്കൃതം 
ഓ.എന്‍.വി.കുറുപ്പ്  2007 മലയാളം 
ആഖ്ല ഖാന്‍ ഷഹര്യാര്‍ 2008 ഉര്‍ദു 

0 comments:

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....